¡Sorpréndeme!

കശ്മീർ സ്വദേശികൾക്ക് നേരെ ആക്രമണം | Oneindia Malayalam

2019-02-17 10,465 Dailymotion

Kashmir Poeple Protest
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീർ താഴ്വരയിൽ വീണ്ടും അശാന്തി പുകയുന്നു. ആക്രണത്തിന്റെ നടുക്കം ഇതുവരെ വിട്ടുമാറിയിട്ടില്ല. അതേസമയം രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ജമ്മുകശ്മീർ സ്വദേശികളുടെ ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലുള്ള കശ്മീർ സ്വദേശികൾക്ക് നേരെ ആക്രമണം ഉണ്ടായിയെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇത്.